Sales Executives Vacancy At Helious Technologies, Trivandrum

Detailed Information

ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരങ്ങളുടെ(CCTV Security alarm Fire alarm Door locks ) വിൽപ്പനയ്ക്കായി തിരുവനന്തപുരം ജില്ലയിൽ യുവാക്കളെ ആവശ്യമുണ്ട്. . ചെറിയ ഒരു കമ്പനിയും ചെറിയ ഒരു ജോലിയുമാണ്. അത് കൊണ്ട് വളരെ ഉയർന്ന യോഗ്യതകൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല. മിതമായ ടാർഗറ്റ് ഉണ്ടാകും .ഉത്സാഹ ശീലമുള്ള തൊഴിലിനോട് ആത്മാർത്ഥത ഉള്ള ആർക്കും അപേക്ഷിക്കാം

10000 രൂപ salary + T.A. + PF+ESI+ Mobile allowance+ Incentive ബൈക്ക് ഉള്ളവർക്ക് മുന്ഗണന.

താല്പര്യമുള്ളവർ വിളിക്കുക 0471 4000365

Luxury Passenger Van / Traveller Rental & Hire

SOMETIMES JOURNEY IS MORE IMPORTANT THAN THE DESTINATION

Karmic Luxury Force Tempo Traveller Rental Kochi. Enjoy Amazing Tours Around Kerala With A Great Team Of Expert Chauffeurs.

Luxury Tempo Traveller Hire Kerala

Recent Related Post " Jobs & Vacancies "