Detailed Information
ഇന്ത്യയിലെ ഏറ്റവും പ്രാചരമുള്ള വനിതാ പ്രസിദ്ധീകരണമായ “വനിതാ”യില്‍ ആര്‍ട്ടിസ്‌റ്റ് ആകാന്‍ അവസരം.
പേജ് വിഷ്വലൈസേഷന്‍, ഡിസൈന്‍ ഇവയില്‍ അറിവും പ്രാവ്യത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം
ഫോട്ടോഷോപ്, ഇന്‍ഡിസൈന്‍ എന്നീ സോഫ്റ്റ്വെയറുകളില്‍ അറിവ് ഉണ്ടായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത: ഫൈന്‍ ആര്‍ട്സില്‍ ബിരുദം
വിശദമായ ബയോഡേറ്റ, വര്‍ക്സാംപിള്‍ ഇവ സഹിതം പത്തുദിവസത്തിനകം അപേക്ഷിക്കുക.
(നീയമനം കോണ്‍ട്രാക്ട് അടിസ്ഥാനത്തിലായിരിക്കും.)
അപേക്ഷ അയയ്ക്കേണ്ട വിലാസം
HUMAN RESOURCES DIVISION,
MM Publications Ltd., P.B.No.226, Kottayam – 686 001 Or Email to hr@mmp.in
അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് / സബ്ജക്ട് ലൈനില്‍ AT 2022 എന്നെഴുതിയിരിക്കണം
Contact Information
Hiring Organization
MM Publications Ltd
Location
MM Publications Ltd., Kottayam, Kerala 686004
Email
Job Types
Temporary / Contract