Contact Information
St. John’s Higher Secondary School, Pulinthanam P.O., Muvattupuzha, 686671, Ernakulam
Detailed Information
St. John’s Higher Secondary School, Pulinthanam, invites applications from qualified candidates for permanent appointments in its Higher Secondary section.
Vacancies:
- Botany — Junior
- Zoology — Junior
- Malayalam — Junior
Send applications to:
St. John’s Higher Secondary School,
Pulinthanam P.O., Muvattupuzha,
Ernakulam – 686671.
Contact: 89432 36879 / 80754 72926
പുളിന്താനം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്ഥിരം അധ്യാപക നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവുകൾ:
- ബോട്ടണി — ജൂനിയർ
- സുവോളജി — ജൂനിയർ
- മലയാളം — ജൂനിയർ
അപേക്ഷ അയയ്ക്കേണ്ട വിലാസം:
സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ,
പുളിന്താനം പി.ഒ., മൂവാറ്റുപുഴ,
എറണാകുളം – 686671.
ഫോൺ: 89432 36879 / 80754 72926

