Sree Chitra Project Technical Support III Jobs

Contact Information
Sree Chitra Tirunal Institute for Medical Sciences and Technology, 695011, Thiruvananthapuram
Detailed Information

Sree Chitra, Thiruvananthapuram, requires four Project Technical Support III staff. Qualification: BSW, BA Anthropology or B.Sc. Life Sciences, with two years of experience; alternatively, MA/M.Sc. Sociology, with one year of experience. Salary: ₹24,000. Maximum age: 35 years. Walk-in: October 23, 1:30 PM, AMCHSS Building, Sree Chitra. Details: www.sctimst.ac.

തിരുവനന്തപുരം ശ്രീചിത്രയിൽ നാല് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III ഒഴിവുകൾ. യോഗ്യത: ബി.എസ്.ഡബ്ല്യു./ബി.എ. ആന്ത്രോപോളജി/ബി.എസ്.സി. ലൈഫ് സയൻസ്, കൂടാതെ രണ്ടുവർഷത്തെ പരിചയം. അല്ലെങ്കിൽ സോഷ്യോളജിയിൽ എം.എ./എം.എസ്.സി.യും ഒരുവർഷത്തെ പരിചയവും. ശമ്പളം: ₹24,000. പ്രായം: 35 വയസ്സ് കവിയരുത്. വാക്ക്-ഇൻ: ഒക്ടോബർ 23 ഉച്ചയ്ക്ക് 1:30, ശ്രീചിത്രയിലെ എ.എം.സി.എച്ച്.എസ്.എസ്. ബിൽഡിങ്. വിവരങ്ങൾ: www.sctimst.ac.in.