Sree Chitra Project Technical Support II Vacancy

Contact Information
Sree Chitra Tirunal Institute for Medical Sciences and Technology (, 695011, Thiruvananthapuram
Detailed Information

Sree Chitra, Thiruvananthapuram, has one Project Technical Support II vacancy. Qualification: a degree in Life Sciences, Applied and Interdisciplinary Sciences or Physical Sciences, with two years of experience; alternatively, two years of work experience in a public health/health research project. Salary: ₹20,000. Maximum age: 30 years. Walk-in: October 16, 10:00 AM, AMCHSS Building, Sree Chitra. Details: www.sctimst.ac.in.

തിരുവനന്തപുരം ശ്രീചിത്രയിൽ ഒരു പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് II ഒഴിവ്. യോഗ്യത: ലൈഫ് സയൻസ്/അപ്ലൈഡ് ആൻഡ് ഇന്റർ ഡിസിപ്ലിനറി സയൻസ്/ഫിസിക്കൽ സയൻസ് ബിരുദവും രണ്ടുവർഷത്തെ പരിചയവും. അല്ലെങ്കിൽ പബ്ലിക് ഹെൽത്ത്/ഹെൽത്ത് റിസർച്ച് പ്രോജക്ടിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: ₹20,000. പ്രായം: 30 വയസ്സ് കവിയരുത്. വാക്ക്-ഇൻ: ഒക്ടോബർ 16 രാവിലെ 10 മണി, ശ്രീചിത്രയിലെ എ.എം.സി.എച്ച്.എസ്.എസ്. ബിൽഡിങ്. വിവരങ്ങൾ: www.sctimst.ac.in.