Contact Information
Sree Chitra Tirunal Institute for Medical Sciences and Technology, 695011, Thiruvananthapuram
Detailed Information
Sree Chitra, Thiruvananthapuram, requires five Project Nurses. Qualification: four-year Nursing degree, one year of clinical experience and Kerala Nurses and Midwives Council registration. Salary: ₹28,000. Maximum age: 30 years. Apply online by October 20. Details: www.sctimst.ac.in
തിരുവനന്തപുരം ശ്രീചിത്രയിൽ അഞ്ച് പ്രോജക്ട് നഴ്സ് ഒഴിവുകൾ. നാലുവർഷ നഴ്സിങ് ബിരുദവും ഒരുവർഷത്തെ ക്ലിനിക്കൽ പരിചയവും കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷനും വേണം. ശമ്പളം: ₹28,000. പ്രായം: 30 വയസ്സ് കവിയരുത്. ഒക്ടോബർ 20-നകം ഓൺലൈനായി അപേക്ഷിക്കുക. വിവരങ്ങൾ: www.sctimst.ac.in.

