Sree Chitra Postdoctoral Fellow Vacancy

Contact Information
Sree Chitra Tirunal Institute for Medical Sciences and Technology, 695011, Thiruvananthapuram
Detailed Information

Sree Chitra, Thiruvananthapuram, has one Postdoctoral Fellow vacancy. Qualification: Ph.D. in Health Sciences, or MD in Community Medicine, or MD in Dermatology. Salary: ₹1,10,000. Maximum age: 40 years. Walk-in: October 23, 10:00 AM, AMCHSS Building, Sree Chitra. Details: www.sctimst.ac.in.

തിരുവനന്തപുരം ശ്രീചിത്രയിൽ ഒരു പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവ്. യോഗ്യത: ഹെൽത്ത് സയൻസിൽ പി.എച്ച്.ഡി., അല്ലെങ്കിൽ കമ്മ്യൂണിറ്റി മെഡിസിൻ/ഡെർമറ്റോളജിയിൽ എം.ഡി. ശമ്പളം: ₹1,10,000. പ്രായം: 40 വയസ്സ് കവിയരുത്. വാക്ക്-ഇൻ: ഒക്ടോബർ 23 രാവിലെ 10 മണി, ശ്രീചിത്രയിലെ എ.എം.സി.എച്ച്.എസ്.എസ്. ബിൽഡിങ്. വിവരങ്ങൾ: www.sctimst.ac.in.