Contact Information
Sree Chitra Tirunal Institute for Medical Sciences and Technology, 695011, Thiruvananthapuram
Detailed Information
Sree Chitra, Thiruvananthapuram, offers five Graduate Apprentice vacancies in Computer Science/Information Technology. Qualification: B.Tech in Computer Science and Engineering or Information Technology. Stipend: ₹12,300. Maximum age: 35 years. Walk-in: October 19, 9:00 AM, AMCHSS Building, Sree Chitra. Details:www.sctimst.ac.in
തിരുവനന്തപുരം ശ്രീചിത്രയിൽ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ അഞ്ച് ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവുകൾ. യോഗ്യത: കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.ടെക്. സ്റ്റൈപ്പൻഡ്: ₹12,300. പ്രായം: 35 വയസ്സ് കവിയരുത്. വാക്ക്-ഇൻ: ഒക്ടോബർ 19 രാവിലെ 9 മണി, ശ്രീചിത്രയിലെ എ.എം.സി.എച്ച്.എസ്.എസ്. ബിൽഡിങ്. വിവരങ്ങൾ: www.sctimst.ac.in.

