Contact Information
Sree Chitra Tirunal Institute for Medical Sciences and Technology, 695011, Thiruvananthapuram
Detailed Information
Sree Chitra, Thiruvananthapuram, offers six Technician Apprentice vacancies in Computer Engineering. Qualification: Diploma in Computer Engineering. Stipend: ₹10,900. Maximum age: 35 years. Attend the walk-in on October 15 at 9:00 AM, at the AMCHSS Building, Sree Chitra. Details: www.sctimst.ac.in.
തിരുവനന്തപുരം ശ്രീചിത്രയിൽ കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ആറ് ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവുകൾ. യോഗ്യത: കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ. സ്റ്റൈപ്പൻഡ്: ₹10,900. പ്രായം: 35 വയസ്സ് കവിയരുത്. ഒക്ടോബർ 15 രാവിലെ 9 മണിക്ക്, ശ്രീചിത്രയിലെ എ.എം.സി.എച്ച്.എസ്.എസ്. ബിൽഡിങ്ങിൽ വാക്ക്-ഇന്നിന് ഹാജരാകണം. വിവരങ്ങൾ: www.sctimst.ac.in.

