Sree Chitra Clinical Perfusion Apprentice Job Vacancies

Contact Information
Sree Chitra Tirunal Institute for Medical Sciences and Technology, 695011, Thiruvananthapuram
Detailed Information

Sree Chitra, Thiruvananthapuram, offers four Graduate Apprentice vacancies in Clinical Perfusion. Qualification: degree in Perfusion Technology or PG Diploma in Clinical Perfusion. Stipend: ₹12,300. Maximum age: 35 years. Walk-in: October 22, 9:00 AM, AMCHSS Building, Sree Chitra. Details: www.sctimst.ac.in.

തിരുവനന്തപുരം ശ്രീചിത്രയിൽ ക്ലിനിക്കൽ പെർഫ്യൂഷനിൽ നാല് ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവുകൾ. യോഗ്യത: പെർഫ്യൂഷൻ ടെക്നോളജി ബിരുദം അല്ലെങ്കിൽ ക്ലിനിക്കൽ പെർഫ്യൂഷനിൽ പി.ജി. ഡിപ്ലോമ. സ്റ്റൈപ്പൻഡ്: ₹12,300. പ്രായം: 35 വയസ്സ് കവിയരുത്. വാക്ക്-ഇൻ: ഒക്ടോബർ 22 രാവിലെ 9 മണി, ശ്രീചിത്രയിലെ എ.എം.സി.എച്ച്.എസ്.എസ്. ബിൽഡിങ്. വിവരങ്ങൾ: www.sctimst.ac.in.