Contact Information
Detailed Information
Two Site Engineers are required for sites in Kochi and Thodupuzha.
Applicants should hold a B.Tech or Diploma in Civil Engineering and have three years of experience.
Phone: 9995853353
Email: mail@nutechconstructions.com
കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലെ സൈറ്റുകളിലേക്ക് രണ്ട് സൈറ്റ് എൻജിനീയർമാരെ ആവശ്യമുണ്ട്.
സിവിൽ എൻജിനീയറിങ്ങിൽ B.Tech അല്ലെങ്കിൽ ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ഫോൺ: 9995853353
ഇമെയിൽ: mail@nutechconstructions.com

