Contact Information
Thiruvananthapuram
Detailed Information
Sree Chitra Tirunal Institute for Medical Sciences and Technology, Thiruvananthapuram, has announced opportunities across several posts. Seven vacancies overall.
- Postdoctoral Fellow: One vacancy; temporary appointment. Interview on 26 October.
- Technical Support II: Four vacancies; temporary appointment. Interview on 26 October.
- Graduate Apprentice in Electronics Instrumentation: A panel for one-plus opportunities; one year of training. Interview on 27 October.
- Project Technical Support I: One vacancy; temporary appointment. Interview on 29 October.
Website: www.sctimst.ac.in
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ അവസരങ്ങൾ. ആകെ ഏഴ് ഒഴിവു
- പോസ്റ്റ് ഡോക്ടറൽ ഫെലോ: ഒരു ഒഴിവ്; താൽക്കാലിക നിയമനം. അഭിമുഖം ഒക്ടോബർ 26-ന്.
- ടെക്നിക്കൽ സപ്പോർട്ട് II: നാല് ഒഴിവുകൾ; താൽക്കാലിക നിയമനം. അഭിമുഖം ഒക്ടോബർ 26-ന്.
- ഗ്രാജ്വേറ്റ് അപ്രന്റിസ് ഇൻ ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ: ഒന്നിലധികം അവസരങ്ങൾക്കുള്ള പാനൽ; ഒരു വർഷത്തെ പരിശീലനം. അഭിമുഖം ഒക്ടോബർ 27-ന്.
- പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് I: ഒരു ഒഴിവ്; താൽക്കാലിക നിയമനം. അഭിമുഖം ഒക്ടോബർ 29-ന്.
വെബ്സൈറ്റ്: www.sctimst.ac.in

