RGCB Project Technical Support III Jobs

Contact Information
Thiruvananthapuram
Detailed Information

Rajiv Gandhi Centre for Biotechnology, Thiruvananthapuram, invites applications for three Project Technical Support III posts. Appointment is for one year, with a possible extension. Apply online by October 14. Details: www.rgcb.res.in

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ മൂന്ന് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III ഒഴിവുകൾ. ഒരുവർഷത്തെ നിയമനമാണ്; പിന്നീട് നീട്ടിയേക്കാം. ഒക്ടോബർ 14-നകം ഓൺലൈനായി അപേക്ഷിക്കുക. വിവരങ്ങൾ: www.rgcb.res.in.