Contact Information
Thiruvananthapuram
Detailed Information
Rajiv Gandhi Centre for Biotechnology, Thiruvananthapuram, invites applications for one Junior Research Fellow post. Appointment is for one year, with a possible extension. Apply online by October 14. Details: www.rgcb.res.in.
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഒരു ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്. ഒരുവർഷത്തെ നിയമനമാണ്; പിന്നീട് നീട്ടിയേക്കാം. ഒക്ടോബർ 14-നകം ഓൺലൈനായി അപേക്ഷിക്കുക. വിവരങ്ങൾ: www.rgcb.res.in.

