Resident Couple Wanted for House Management in Ernakulam

1.001
Resident Couple Wanted for House Management in Ernakulam
Contact Information
Ernakulam
Detailed Information

A trustworthy couple is required to take full responsibility for a house in Ernakulam city.

The owners live abroad and stay at the house approximately four or five times a year, for two weeks at a time. There are no children or elderly residents in the house.

Applicants should be capable of managing all household responsibilities, have no other commitments, and possess driving and cooking skills.

Salary: ₹40,000, plus accommodation.
Contact: 95672 58999

എറണാകുളം നഗരത്തിലെ വീടിന്റെ മുഴുവൻ ചുമതലകളും ഏറ്റെടുക്കാൻ വിശ്വസ്തരായ ദമ്പതികളെ ആവശ്യമുണ്ട്.

വിദേശത്ത് താമസിക്കുന്ന ഉടമസ്ഥർ വർഷത്തിൽ നാലോ അഞ്ചോ തവണ, ഓരോ തവണയും രണ്ടാഴ്ച വീതം മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. വീട്ടിൽ കുട്ടികളോ പ്രായമായവരോ ഇല്ല.

വീട്ടിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ കഴിവുള്ളവരും മറ്റു ബാധ്യതകളില്ലാത്തവരുമായിരിക്കണം. ഡ്രൈവിങ്ങും പാചകവും അറിയണം.

ശമ്പളം: ₹40,000, കൂടാതെ താമസസൗകര്യം.
ബന്ധപ്പെടുക: 95672 58999