QC Engineer Vacancy for Alappuzha Flyover Project

Contact Information
Detailed Information

A major flyover project in Alappuzha requires a Quality Control (QC) Engineer. Candidates with a relevant B.Tech, Diploma or ITI qualification and relevant experience may apply to flyover.alpy@gmail.com.

ആലപ്പുഴയിലെ പ്രധാന മേൽപ്പാല പദ്ധതിയിലേക്ക് ക്വാളിറ്റി കൺട്രോൾ (ക്യു.സി.) എൻജിനീയറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്, ഡിപ്ലോമ അല്ലെങ്കിൽ ഐ.ടി.ഐ. യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് flyover.alpy@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷിക്കാം.