Property Manager Vacancy At Shwas Homes Pvt. Ltd

Contact Information
Ernakulam
Detailed Information

Shwas Homes Pvt. Ltd., a Kochi builder of apartments and villas, is hiring a Property Manager in Aluva. This vacancy is open to women only.

5–10 years of experience and a salary range of ₹25,000–₹30,000.

Apply by sending your résumé via WhatsApp to 9961766766.

കൊച്ചിയിൽ അപ്പാർട്ട്‌മെന്റുകളും വില്ലകളും നിർമിക്കുന്ന ശ്വാസ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് ആലുവയിൽ പ്രോപ്പർട്ടി മാനേജറെ നിയമിക്കുന്നു. വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്.

5–10 വർഷത്തെ പ്രവൃത്തിപരിചയവും ₹25,000–₹30,000 ശമ്പളവും

അപേക്ഷിക്കാൻ ബയോഡാറ്റ 9961766766 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് വഴി അയയ്ക്കുക.