Professional Driver Training and Job Opportunity for Women — Infopark

Contact Information
Ernakulam
Detailed Information

Women interested in taxi driving work with a multinational company at Infopark are invited to apply.

  • Age: 21–50 years.
  • Preference for candidates holding a four-wheeler driving licence.
  • Free practical driving training will be provided.
  • Candidates who become certified will have a job opportunity.

For details: 8129902043

ഇൻഫോപാർക്കിലെ മൾട്ടിനാഷണൽ കമ്പനിയിൽ ടാക്സി ഡ്രൈവിംഗ് മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

  • പ്രായപരിധി: 21–50 വയസ്സ്.
  • ഫോർവീലർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മുൻഗണന.
  • പ്രായോഗിക ഡ്രൈവിംഗ് പരിശീലനം സൗജന്യമായി നൽകും.
  • സർട്ടിഫിക്കേഷൻ നേടുന്നവർക്ക് തൊഴിലവസരം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 8129902043