Nurse Educator Vacancy at Lisie Hospital, Kochi

Detailed Information

Lisie Hospital, Kochi, invites applications for the position of Nurse Educator.

Qualification: MSc Nursing preferred, or BSc Nursing with 3–5 years of teaching/clinical experience.

Experience: 3–5 years of clinical experience, preferably with teaching experience.

Last date: October 26, 2026.

Address: Lisie Hospital, P.B. No. 3059, Kochi – 682018.
Phone: 0484-2402044, 0484-6155555
Email: contact@lisiehospital.org
Website: www.lisiehospital.org

കൊച്ചി ലിസി ആശുപത്രിയിൽ നഴ്സ് എഡ്യൂക്കേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത: എംഎസ്‌സി നഴ്സിങ്ങിന് മുൻഗണന. അല്ലെങ്കിൽ 3–5 വർഷത്തെ അധ്യാപന/ക്ലിനിക്കൽ പരിചയത്തോടുകൂടിയ ബിഎസ്‌സി നഴ്സിങ്.

പ്രവൃത്തിപരിചയം: 3–5 വർഷത്തെ ക്ലിനിക്കൽ പരിചയം ഉണ്ടായിരിക്കണം. അധ്യാപനപരിചയം അഭികാമ്യം.

അവസാന തീയതി: 2026 ഒക്ടോബർ 26.

വിലാസം: ലിസി ആശുപത്രി, പി.ബി. നമ്പർ 3059, കൊച്ചി – 682018.
ഫോൺ: 0484-2402044, 0484-6155555
ഇമെയിൽ: contact@lisiehospital.org
വെബ്സൈറ്റ്: www.lisiehospital.org