The National Institute of Physical Medicine and Rehabilitation, Thrissur, invites applications for a Special Educator post on a temporary basis. Complete the application form attached to the notification and email it to hr@nipmr.org.in. Send the hard copy with self-attested copies of eligibility documents by registered post to: Executive Director, National Institute of Physical Medicine and Rehabilitation, Kallettumkara PO, Irinjalakuda, Thrissur, Kerala–680683. Deadline: October 15. Details: www.nipmr.org.in. The notice states two vacancies across the Psychiatrist and Special Educator roles without a role-wise split.
തൃശ്ശൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ സ്പെഷ്യൽ എജ്യുക്കേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽക്കാലിക നിയമനമാണ്. വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോം പൂരിപ്പിച്ച് hr@nipmr.org.in എന്ന ഇമെയിലിലേക്ക് അയയ്ക്കണം.
ഹാർഡ് കോപ്പിയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും Executive Director, National Institute of Physical Medicine and Rehabilitation, Kallettumkara PO, Irinjalakuda, Thrissur, Kerala–680683 എന്ന വിലാസത്തിലേക്ക് രജിസ്റ്റേർഡ് പോസ്റ്റായി അയയ്ക്കണം. അവസാന തീയതി: ഒക്ടോബർ 15.
വിവരങ്ങൾ: www.nipmr.org.in. സൈക്യാട്രിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ തസ്തികകളിലായി രണ്ട് ഒഴിവുകളാണ് അറിയിച്ചിരിക്കുന്നത്;

