Mankada CHC Lab Technician Vacancy in Malappuram

Contact Information
Malappuram
Detailed Information

Mankada Community Health Centre, Malappuram, will appoint a Lab Technician on a daily-wage basis.

Qualification: DMLT, BSc MLT or another paramedical qualification registered with the Kerala Paramedical Council.

Interview: October 22 at 10:30 a.m., at the Community Health Centre.

 

മലപ്പുറം മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു.

യോഗ്യത: ഡിഎംഎൽടി, ബിഎസ്‌സി എംഎൽടി അല്ലെങ്കിൽ കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള പാരാമെഡിക്കൽ യോഗ്യത.

അഭിമുഖം: ഒക്ടോബർ 22-ന് രാവിലെ 10.30-ന്, സാമൂഹികാരോഗ്യ കേന്ദ്രത്തിൽ.