Kollam Medical College E-Health Supporting Staff Job

0.000
Contact Information
Detailed Information

Government Medical College Hospital, Kollam, invites applications for 1 E-Health Supporting Staff vacancy.

Qualification: BSc Electronics, Diploma in Computer Hardware or Diploma in Computer Networking.

A CCNA certificate and 2 years of experience in e-health networking support are desirable.

Age: 18–41 years.
Salary: ₹19,000.

Submit applications by post or in person.

Deadline: October 28 at 5 p.m.
The interview date will be published on www.gmckollam.edu.in.

 

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത: ബിഎസ്‌സി ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ഹാർഡ്‌വെയർ ഡിപ്ലോമ അല്ലെങ്കിൽ കംപ്യൂട്ടർ നെറ്റ്‌വർക്കിങ് ഡിപ്ലോമ.

സിസിഎൻഎ സർട്ടിഫിക്കറ്റും ഇ-ഹെൽത്ത് നെറ്റ്‌വർക്കിങ് സപ്പോർട്ടിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.

പ്രായം: 18–41 വയസ്സ്.
ശമ്പളം: ₹19,000.

അപേക്ഷ തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കണം.

അവസാന സമയം: ഒക്ടോബർ 28-ന് വൈകിട്ട് 5 മണി.
അഭിമുഖ തീയതി www.gmckollam.edu.in വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.