Kerala Industrial Infrastructure Development Corporation (KINFRA) invites applications for six Project Management Executive (Civil) vacancies. Vacancies are available in general and reserved categories. Appointment is on a contract basis.
Qualification: BTech in Civil Engineering and one year of work experience.
Age limit: 30 years.
Salary: ₹30,000.
Application deadline: 28 October.
Website: www.cmd.kerala.gov.in
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനിൽ (കിൻഫ്ര) പ്രോജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (സിവിൽ) തസ്തികയിൽ ആറ് ഒഴിവുകൾ. ജനറൽ, സംവരണ വിഭാഗങ്ങളിലാണ് അവസരം. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിടെക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി: 30 വയസ്സ്.
ശമ്പളം: ₹30,000.
അവസാന തീയതി: ഒക്ടോബർ 28.
വെബ്സൈറ്റ്: www.cmd.kerala.gov.in

