KFRI Bamboo Associate Project Fellow Vacancy

Contact Information
Detailed Information

Kerala Forest Research Institute, Thrissur, will conduct a walk-in interview for one Bamboo Associate/Project Fellow vacancy. Qualification: first-class degree or postgraduate degree in any subject. Salary: ₹40,000. Maximum age: 36 years.

Attend on October 22 at 10:00 AM with original documents proving eligibility. Details: www.kfri.res.in.

തൃശ്ശൂരിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ബാംബൂ അസോസിയേറ്റ്/പ്രോജക്ട് ഫെലോ ഒഴിവ്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഒന്നാംക്ലാസ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. ശമ്പളം: ₹40,000. പ്രായം: 36 വയസ്സ് കവിയരുത്. യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സഹിതം ഒക്ടോബർ 22 രാവിലെ 10 മണിക്ക് വാക്ക്-ഇന്നിന് ഹാജരാകണം. വിവരങ്ങൾ: www.kfri.res.in.