Kerala Startup Mission : 14 Contract Job Vacancies

Contact Information
Detailed Information

Kerala Startup Mission invites online applications for 14 contract positions, with one vacancy for each post. Apply by 27 October.

Positions:

  1. Senior Technology Fellow — Bhasha-AI.
  2. Technology Fellow — AI and LLLMs, as printed.
  3. Assistant Manager — Mentorship and Women Entrepreneurship.
  4. Assistant Manager — Public Relations.
  5. Intern — Corporate Innovation Programme.
  6. Intern — Women Startup Initiative.
  7. Project Coordinator — Research and Rural.
  8. Executive — Front Office.
  9. Fellow — Mentorship and Startup Commons.
  10. Intern — Bhasha AI Digital Innovation.
  11. Technology Fellow — Bhasha AI, Skilling and Entrepreneurship Development.
  12. Intern — Digital Hub Operations.
  13. Intern — Co-work.
  14. Technology Fellow — Bhasha AI, Ayurveda and Botanicals.

Qualifications, age requirements, salary and other details are available on the website.

Apply: startupmission.kerala.gov.in

കേരള സ്റ്റാർട്ടപ്പ് മിഷനിൽ 14 കരാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ തസ്തികയിലും ഓരോ ഒഴിവ് വീതമുണ്ട്. ഒക്ടോബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകൾ:

  1. സീനിയർ ടെക്നോളജി ഫെലോ — ഭാഷാ-എഐ.
  2. ടെക്നോളജി ഫെലോ — എഐ ആൻഡ് എൽഎൽഎൽഎംസ്; ചിത്രത്തിൽ നൽകിയിരിക്കുന്നതുപോലെ.
  3. അസിസ്റ്റന്റ് മാനേജർ — മെന്റർഷിപ്പ് ആൻഡ് വുമൺ ഓൺട്രപ്രണർഷിപ്പ്.
  4. അസിസ്റ്റന്റ് മാനേജർ — പബ്ലിക് റിലേഷൻസ്.
  5. ഇന്റേൺ — കോർപ്പറേറ്റ് ഇന്നൊവേഷൻ പ്രോഗ്രാം.
  6. ഇന്റേൺ — വുമൺ സ്റ്റാർട്ടപ്പ് ഇനീഷ്യേറ്റീവ്.
  7. പ്രോജക്ട് കോഓർഡിനേറ്റർ — റിസർച്ച് ആൻഡ് റൂറൽ.
  8. എക്സിക്യൂട്ടീവ് — ഫ്രണ്ട് ഓഫീസ്.
  9. ഫെലോ — മെന്റർഷിപ്പ് ആൻഡ് സ്റ്റാർട്ടപ്പ് കോമൺസ്.
  10. ഇന്റേൺ — ഭാഷാ എഐ ഡിജിറ്റൽ ഇന്നൊവേഷൻ.
  11. ടെക്നോളജി ഫെലോ — ഭാഷാ എഐ, സ്കില്ലിങ് ആൻഡ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ്.
  12. ഇന്റേൺ — ഡിജിറ്റൽ ഹബ് ഓപ്പറേഷൻസ്.
  13. ഇന്റേൺ — കോ-വർക്ക്.
  14. ടെക്നോളജി ഫെലോ — ഭാഷാ എഐ, ആയുർവേദ ആൻഡ് ബൊട്ടാണിക്കൽസ്.

യോഗ്യത, പ്രായം, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ: startupmission.kerala.gov.in