Kavalakat Group Regional Manager Projects Jobs

Contact Information
Detailed Information

Kavalakat Group, a building materials company, invites applications for Regional Manager – Projects.

Open territories:

  • North Kerala: Palakkad to Kasaragod.
  • South Kerala: Kochi to Thiruvananthapuram.

Candidates should have experience in project sales or business development, preferably in building materials. Strong communication and negotiation skills, relationship-building ability and willingness to travel across the assigned region are required.

Apply/contact: 8943888852
Email: career@kavalakat.com

 

ബിൽഡിങ് മെറ്റീരിയൽസ് രംഗത്തെ കവലക്കാട്ട് ഗ്രൂപ്പിൽ റീജിയണൽ മാനേജർ – പ്രോജക്ട്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

പ്രവർത്തന മേഖലകൾ:

  • വടക്കൻ കേരളം: പാലക്കാട് മുതൽ കാസർകോട് വരെ.
  • തെക്കൻ കേരളം: കൊച്ചി മുതൽ തിരുവനന്തപുരം വരെ.

പ്രോജക്ട് സെയിൽസിലോ ബിസിനസ് ഡെവലപ്മെന്റിലോ പരിചയം ഉണ്ടായിരിക്കണം. ബിൽഡിങ് മെറ്റീരിയൽസ് മേഖലയിലെ പരിചയം അഭികാമ്യം. മികച്ച ആശയവിനിമയശേഷി, ചർച്ചകൾ നടത്താനുള്ള കഴിവ്, ബിസിനസ് ബന്ധങ്ങൾ വളർത്താനുള്ള പ്രായോഗിക സമീപനം, നിയോഗിക്കുന്ന മേഖലയിൽ യാത്ര ചെയ്യാനുള്ള സന്നദ്ധത എന്നിവ ആവശ്യമാണ്.

അപേക്ഷിക്കാനും വിവരങ്ങൾക്കും: 8943888852
ഇമെയിൽ: career@kavalakat.com