Contact Information
Alappuzha
Detailed Information
Junior Engineers are required for a major flyover project in Alappuzha. Candidates with a relevant B.Tech, Diploma or ITI qualification and relevant experience may apply to flyover.alpy@gmail.com.
ആലപ്പുഴയിലെ പ്രധാന മേൽപ്പാല പദ്ധതിയിലേക്ക് ജൂനിയർ എൻജിനീയർമാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്, ഡിപ്ലോമ അല്ലെങ്കിൽ ഐ.ടി.ഐ. യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് flyover.alpy@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷിക്കാം.
