Contact Information
Opposite Rajiv Gandhi Indoor Stadium, Gandhi Nagar, Kadavanthra, 682020, Ernakulam
Detailed Information
Indira Gandhi Co-operative Hospital, Gandhi Nagar, Kadavanthra, Kochi, invites applications for the following positions:
- Pathologist: MBBS, MD.
- Anaesthetist (Cardiac): MBBS with MD/DNB/DA.
- General Surgeon: MBBS, MS with 2 years of experience.
- Respiratory Therapist.
- Staff Nurse: B.Sc Nursing/GNM with 2 years of experience. Vacancies in ICU, CTVS, Labour Room and Emergency Department.
- Senior Nurse Incharge: B.Sc Nursing/GNM with 10 years of experience.
- IT Support Staff: Diploma in Computer Engineering with 3 years of experience.
- Pharmacy Assistant: 1 year of experience.
Apply to the Secretary within 10 days of the advertisement’s publication.
Email: hrigchcochin@gmail.com
Website: www.igchkochi.com
കൊച്ചി ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ ജോലി ഒഴിവുകൾ
കൊച്ചി കടവന്ത്ര ഗാന്ധി നഗറിലുള്ള ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലേക്ക് താഴെപ്പറയുന്ന തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു.
- പാത്തോളജിസ്റ്റ്: MBBS, MD.
- അനസ്‌തെറ്റിസ്റ്റ് (കാർഡിയാക്): MBBS, MD/DNB/DA.
- ജനറൽ സർജൻ: MBBS, MS യോഗ്യതയും 2 വർഷത്തെ പ്രവൃത്തിപരിചയവും.
- റെസ്പിറേറ്ററി തെറാപ്പിസ്റ്റ്.
- സ്റ്റാഫ് നഴ്‌സ്: B.Sc നഴ്‌സിംഗ്/GNM യോഗ്യതയും 2 വർഷത്തെ പ്രവൃത്തിപരിചയവും. ICU, CTVS, ലേബർ റൂം, എമർജൻസി വിഭാഗങ്ങളിലാണ് ഒഴിവുകൾ.
- സീനിയർ നഴ്‌സ് ഇൻചാർജ്: B.Sc നഴ്‌സിംഗ്/GNM യോഗ്യതയും 10 വർഷത്തെ പ്രവൃത്തിപരിചയവും.
- ഐടി സപ്പോർട്ട് സ്റ്റാഫ്: കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഡിപ്ലോമയും 3 വർഷത്തെ പ്രവൃത്തിപരിചയവും.
- ഫാർമസി അസിസ്റ്റന്റ്: 1 വർഷത്തെ പ്രവൃത്തിപരിചയം.
പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 10 ദിവസത്തിനകം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കുക.
വിലാസം: ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി, ഗാന്ധി നഗർ, കടവന്ത്ര, കൊച്ചി–682020.
ഇമെയിൽ: hrigchcochin@gmail.com
വെബ്സൈറ്റ്: www.igchkochi.com
