IREL Chavara Recruitment : 12 Apprentice Vacancies

0.000
Contact Information
Detailed Information

IREL (India) Limited, Chavara, Kollam, invites applications for 12 apprentice vacancies. Training will last one to one-and-a-half years. Apply by 31 October.

Posts and qualifications:

  • Trade Apprentice — Fitter/Welder: ITI in Fitter or Welder trade.
  • Trade Apprentice — MLT: MSc Chemistry.
  • Graduate Apprentice — Mechanical: BE/BTech in Mechanical Engineering.
  • Technician Apprentice — Mechanical: Diploma in Mechanical Engineering.
  • General Stream — Executive: BCom or BBA Finance.

Age: 18–25 years.
Stipend: As prescribed under the applicable rules.

Trade/Vocational Apprentice applicants must register at www.apprenticeshipindia.org. Technician, Graduate and General Executive Apprentice applicants must register at the NATS portal printed in the clipping: www.nats.education.gov.in.

Employer website: www.irel.co.in

കൊല്ലം ചവറയിലെ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ 12 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനകാലാവധി ഒന്ന് മുതൽ ഒന്നര വർഷം വരെ. ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

തസ്തികകളും യോഗ്യതയും:

  • ട്രേഡ് അപ്രന്റിസ് — ഫിറ്റർ/വെൽഡർ: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.
  • ട്രേഡ് അപ്രന്റിസ് — എംഎൽടി: എംഎസ്‌സി കെമിസ്ട്രി.
  • ഗ്രാജ്വേറ്റ് അപ്രന്റിസ് — മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിഇ/ബിടെക്.
  • ടെക്നീഷ്യൻ അപ്രന്റിസ് — മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
  • ജനറൽ സ്ട്രീം — എക്സിക്യൂട്ടീവ്: ബികോം അല്ലെങ്കിൽ ബിബിഎ ഫിനാൻസ്.

പ്രായം: 18–25 വയസ്സ്.
സ്റ്റൈപ്പൻഡ്: ചട്ടപ്രകാരം.

ട്രേഡ്/വൊക്കേഷണൽ അപ്രന്റിസ് അപേക്ഷകർ www.apprenticeshipindia.org വഴിയും ടെക്നീഷ്യൻ/ഗ്രാജ്വേറ്റ്/ജനറൽ എക്സിക്യൂട്ടീവ് അപ്രന്റിസ് അപേക്ഷകർ വാർത്തയിൽ നൽകിയിട്ടുള്ള www.nats.education.gov.in വഴിയും രജിസ്റ്റർ ചെയ്തശേഷം അപേക്ഷിക്കണം.

സ്ഥാപനത്തിന്റെ വെബ്സൈറ്റ്: www.irel.co.in