IIT Palakkad IT Support Technician Contract Vacancy

Contact Information
Detailed Information

IIT Palakkad invites applications for a Multimedia Assistant post on contract. Apply online by October 15. Details: www.iitpkd.ac.in.

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മൾട്ടിമീഡിയ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാർ നിയമനമാണ്. ഒക്ടോബർ 15-നകം ഓൺലൈനായി അപേക്ഷിക്കുക. വിവരങ്ങൾ: www.iitpkd.ac.in.