Indian Institute of Management Kozhikode invites applications for Technical Support Staff (HVAC Maintenance). Appointment is on a temporary contract basis.
Qualification and experience: Class 10 pass, plus a two-year ITI in Refrigeration and Air Conditioning, with three years of experience; or a three-year diploma in the same discipline, with three years of experience.
Age limit: 35 years.
Salary: ₹23,100.
Application mode: Online.
Deadline: 28 October.
Website: iimk.ac.in
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ് (എച്ച്വിഎസി മെയിന്റനൻസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക കരാർ നിയമനമാണ്.
യോഗ്യതയും പരിചയവും: പത്താം ക്ലാസ് വിജയവും റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ട്രേഡിൽ രണ്ട് വർഷത്തെ ഐടിഐയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും; അല്ലെങ്കിൽ ഇതേ വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി: 35 വയസ്സ്.
ശമ്പളം: ₹23,100.
അപേക്ഷാരീതി: ഓൺലൈൻ.
അവസാന തീയതി: ഒക്ടോബർ 28.
വെബ്സൈറ്റ്: iimk.ac.in

