The Institute for Climate Change Studies, Kottayam, invites applications for four Research Associate posts for one year. Qualification: Ph.D., ME or M.Tech in Atmospheric Science, Meteorology, Climate Science, Water Resources, Hydraulics, Hydrology, Remote Sensing or Geoinformatics. ME/M.Tech applicants require three years of experience. Salary: ₹58,000. Maximum age: 35 years.
Apply online by October 21. Website: www.iccs.res.in.
കോട്ടയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിൽ നാല് റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ. ഒരുവർഷത്തെ നിയമനമാണ്. യോഗ്യത: അറ്റ്മോസ്ഫെറിക് സയൻസ്/മിറ്റിയറോളജി/ക്ലൈമറ്റ് സയൻസ്/വാട്ടർ റിസോഴ്സസ്/ഹൈഡ്രോളിക്/ഹൈഡ്രോളജി/റിമോട്ട് സെൻസിങ്/ജിയോഇൻഫർമാറ്റിക്സ് വിഷയങ്ങളിൽ പി.എച്ച്.ഡി./എം.ഇ./എം.ടെക്. എം.ഇ./എം.ടെക്. യോഗ്യതയുള്ളവർക്ക് മൂന്നുവർഷത്തെ പരിചയം വേണം.
ശമ്പളം: ₹58,000. പ്രായം: 35 വയസ്സ് കവിയരുത്. ഒക്ടോബർ 21-നകം ഓൺലൈനായി അപേക്ഷിക്കുക. വെബ്സൈറ്റ്: www.iccs.res.in.

