Graphic Designer & Video Editor Job Vacancy at Linen Trail, Thrissur

Contact Information
Thrissur
Detailed Information

Linen Trail, the premium pure-linen fashion label of Kollara Enterprises Private Limited, seeks a Graphic Designer & Video Editor for a full-time, in-person role in Thrissur. Video editing will be the primary focus.

Responsibilities include creating Instagram Reels, YouTube Shorts, Meta video ads, product and styling videos, influencer edits, user-generated content and brand stories. The role also covers social media graphics, website banners, promotional assets, email and WhatsApp creatives, and basic motion graphics.

Applicants must have strong video editing skills, a portfolio demonstrating visual storytelling, and an eye for typography, colour, composition and pacing. The ability to develop engaging opening hooks, produce different versions for advertising tests and maintain a minimal, premium fashion aesthetic is essential.

Proficiency in one or more tools such as Adobe Premiere Pro, After Effects, DaVinci Resolve or Final Cut Pro is required. Photoshop and Illustrator knowledge is preferred; CapCut experience is an advantage. 1–3 years of relevant experience is preferred, particularly with fashion, lifestyle, beauty, D2C or e-commerce brands. Portfolio quality carries greater weight than academic qualifications or previous job titles.

Monthly Salary: ₹20,000–₹25,000, depending on experience and portfolio.

Send your résumé, portfolio, links to 5–10 of your best video edits, at least two performance or social media ad examples if available, and a brief note explaining your suitability to careers@linentrail.com.

Email Subject: Video Editor and Graphic Designer Application | Linen Trail
Address: Linen Trail, Kollara Enterprises, Thrikkumarakudam Temple Road, Ayyanthole, Thrissur
Phone: +91 495 426 2999

ഗ്രാഫിക് ഡിസൈനർ & വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്

കൊല്ലാറ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രീമിയം പ്യുവർ ലിനൻ ഫാഷൻ ബ്രാൻഡായ ലിനൻ ട്രെയിലിലേക്ക് ഗ്രാഫിക് ഡിസൈനർ & വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. തൃശ്ശൂരിൽ നേരിട്ട് ഹാജരാകേണ്ട മുഴുവൻ സമയ ജോലിയാണ്. വീഡിയോ എഡിറ്റിംഗിനാണ് പ്രധാന പരിഗണന.

ഇൻസ്റ്റഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്സ്, മെറ്റാ വീഡിയോ പരസ്യങ്ങൾ, ഉൽപ്പന്ന–സ്റ്റൈലിംഗ് വീഡിയോകൾ, ഇൻഫ്ലുവൻസർ വീഡിയോകൾ, ഉപഭോക്താക്കൾ തയ്യാറാക്കുന്ന ഉള്ളടക്കം, ബ്രാൻഡ് സ്റ്റോറികൾ എന്നിവ എഡിറ്റ് ചെയ്യണം. സോഷ്യൽ മീഡിയ ഗ്രാഫിക്സ്, വെബ്സൈറ്റ് ബാനറുകൾ, പ്രമോഷണൽ ഡിസൈനുകൾ, ഇമെയിൽ–വാട്ട്‌സ്ആപ്പ് ക്രിയേറ്റീവുകൾ, അടിസ്ഥാന മോഷൻ ഗ്രാഫിക്സ് എന്നിവയും തയ്യാറാക്കണം.

മികച്ച വീഡിയോ എഡിറ്റിംഗ് കഴിവും ദൃശ്യങ്ങളിലൂടെ ആശയം അവതരിപ്പിക്കുന്ന പോർട്ട്ഫോളിയോയും ആവശ്യമാണ്. ടൈപ്പോഗ്രഫി, നിറങ്ങൾ, ദൃശ്യക്രമീകരണം, വീഡിയോയുടെ വേഗത എന്നിവയിൽ നല്ല ധാരണ ഉണ്ടായിരിക്കണം. തുടക്കത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്ന വീഡിയോകൾ തയ്യാറാക്കാനും പരസ്യപരീക്ഷണങ്ങൾക്കായി വ്യത്യസ്ത പതിപ്പുകൾ സൃഷ്ടിക്കാനും ബ്രാൻഡിന്റെ ലളിതവും പ്രീമിയവുമായ ശൈലി നിലനിർത്താനും കഴിയണം.

Adobe Premiere Pro, After Effects, DaVinci Resolve, Final Cut Pro എന്നിവയിൽ ഒന്നിലോ അതിലധികമോ പ്രാവീണ്യം ആവശ്യമാണ്. Photoshop, Illustrator പരിജ്ഞാനം അഭികാമ്യം. CapCut പരിചയം അധിക നേട്ടമാണ്. 1–3 വർഷത്തെ ബന്ധപ്പെട്ട പരിചയമുള്ളവർക്ക് മുൻഗണന. ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ബ്യൂട്ടി, D2C, ഇ-കൊമേഴ്‌സ് ബ്രാൻഡുകളിലെ പരിചയം ഗുണകരമാണ്. വിദ്യാഭ്യാസ യോഗ്യതയേക്കാളും മുൻ ജോലിയുടെ പേരിനേക്കാളും പോർട്ട്ഫോളിയോയുടെ നിലവാരത്തിനാണ് പ്രാധാന്യം.

മാസശമ്പളം: പരിചയവും പോർട്ട്ഫോളിയോയും അനുസരിച്ച് ₹20,000–₹25,000.

ബയോഡാറ്റ, പോർട്ട്ഫോളിയോ, മികച്ച 5–10 വീഡിയോ എഡിറ്റുകളുടെ ലിങ്കുകൾ, ലഭ്യമെങ്കിൽ എഡിറ്റ് ചെയ്ത കുറഞ്ഞത് രണ്ട് പെർഫോമൻസ് / സോഷ്യൽ മീഡിയ പരസ്യങ്ങൾ, ജോലിക്ക് അനുയോജ്യരാണെന്ന് വിശദീകരിക്കുന്ന ചെറിയ കുറിപ്പ് എന്നിവ careers@linentrail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

ഇമെയിൽ സബ്ജക്ട്: Video Editor and Graphic Designer Application | Linen Trail
വിലാസം: ലിനൻ ട്രെയിൽ, കൊല്ലാറ എന്റർപ്രൈസസ്, തൃക്കുമരക്കുടം ടെമ്പിൾ റോഡ്, അയ്യന്തോൾ, തൃശ്ശൂർ
ഫോൺ: +91 495 426 2999

Price Range
$100.00 to $100,000.00