Government Medical College, Kollam — Seven Vacancies

0.000
Contact Information
Detailed Information

Government Medical College, Parippally, Kollam, invites applications for seven vacancies under the KASP scheme. Appointments are temporary.

Posts, qualifications and remuneration:

  • ECG Technician Trainee — 3 vacancies: SSLC and VHSE in ECG and Audiometric Technology. Remuneration: ₹14,500.
  • EEG Technician — 2 vacancies: SSLC and VHSE in EEG and Audiometric Technology. Remuneration: ₹19,000.
  • Staff Nurse — 1 vacancy: General Nursing and Midwifery or BSc Nursing, with Kerala Nursing Council registration. Remuneration: ₹19,000.
  • Psychologist — 1 vacancy: MSc Psychology. Remuneration: ₹17,000.

Age: 18–41 years.
Application deadline: 23 October.
Website: www.gmckollam.edu.in

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ കാസ്പ് പദ്ധതിയുടെ ഭാഗമായി വിവിധ തസ്തികകളിലായി ഏഴ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനമാണ്.

തസ്തിക, യോഗ്യത, വേതനം:

  • ഇസിജി ടെക്നീഷ്യൻ ട്രെയിനി — 3 ഒഴിവുകൾ: എസ്എസ്എൽസിയും ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജിയിൽ വിഎച്ച്എസ്‌സിയും. വേതനം ₹14,500.
  • ഇഇജി ടെക്നീഷ്യൻ — 2 ഒഴിവുകൾ: എസ്എസ്എൽസിയും ഇഇജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജിയിൽ വിഎച്ച്എസ്‌സിയും. വേതനം ₹19,000.
  • സ്റ്റാഫ് നഴ്സ് — 1 ഒഴിവ്: ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്; കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ. വേതനം ₹19,000.
  • സൈക്കോളജിസ്റ്റ് — 1 ഒഴിവ്: എംഎസ്‌സി സൈക്കോളജി. വേതനം ₹17,000.

പ്രായം: 18–41 വയസ്സ്.
അവസാന തീയതി: ഒക്ടോബർ 23.
വെബ്സൈറ്റ്: www.gmckollam.edu.in