General Manager Vacancy at CUSATECH Foundation Kochi

General Manager Vacancy at CUSATECH Foundation, Kochi
Contact Information
Kochi, Ernakulam
Detailed Information

CUSATECH Foundation invites applications from MBA-qualified candidates for the position of General Manager on a contract basis at Cochin University of Science and Technology (CUSAT), Kochi, Kerala.

Send your detailed biodata to tbi@cusat.ac.in by October 20.

Enquiries: 9895025773
Website: cusat.ac.in

കുസാടെക് ഫൗണ്ടേഷനിൽ ജനറൽ മാനേജർ ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) കുസാടെക് ഫൗണ്ടേഷനിൽ കരാർ അടിസ്ഥാനത്തിൽ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത: എംബിഎ.

വിശദമായ ബയോഡാറ്റ ഒക്ടോബർ 20-നകം tbi@cusat.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക്: 9895025773
സ്ഥലം: കൊച്ചി, കേരളം
വെബ്സൈറ്റ്: cusat.ac.in