Contact Information
Kannur
Detailed Information
Thrippangottur Panchayat, Kannur, is recruiting a Driver on a daily-wage basis for vehicles used by the Panchayat Office and Haritha Karma Sena.
Interview: 22 October at 11:00 a.m.
Venue: Thrippangottur Panchayat Office.
കണ്ണൂർ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് ഓഫീസിന്റെയും ഹരിതകർമസേനയുടെയും വാഹനങ്ങൾക്കായി ഡ്രൈവറെ നിയമിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
അഭിമുഖം: ഒക്ടോബർ 22-ന് രാവിലെ 11 മണിക്ക്.
വേദി: തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് ഓഫീസ്.

