CRC Coordinator Jobs in Alappuzha | Samagra Shiksha

0.000
Contact Information
Detailed Information

Samagra Shiksha Kerala invites applications for CRC Coordinator positions at Block Resource Centres in Alappuzha. Appointment is on a daily-wage basis.

Application deadline: 23 October.
Contact: 0477-2239655.
Website: ssaalappuzha.blogspot.com

ആലപ്പുഴയിൽ സമഗ്ര ശിക്ഷ കേരളയുടെ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ സിആർസി കോഓർഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.

അവസാന തീയതി: ഒക്ടോബർ 23.
ബന്ധപ്പെടുക: 0477-2239655.
വെബ്സൈറ്റ്: ssaalappuzha.blogspot.com