C-DIT System Assistant Job Vacancies

Contact Information
Chithranjali Hills, Thiruvallam, Thiruvananthapuram
Detailed Information

C-DIT, Thiruvananthapuram, requires two System Assistants. Qualification: Diploma in Computer Engineering, with one year of experience. Salary: ₹25,000–₹30,000. Maximum age: 40 years. Apply at www.careers.cdit.org by October 17.

തിരുവനന്തപുരം സി-ഡിറ്റിൽ രണ്ട് സിസ്റ്റം അസിസ്റ്റന്റ് ഒഴിവുകൾ. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഡിപ്ലോമയും ഒരുവർഷത്തെ പരിചയവും വേണം. ശമ്പളം: ₹25,000–₹30,000. പ്രായം: 40 വയസ്സ് കവിയരുത്. ഒക്ടോബർ 17-നകം www.careers.cdit.org വഴി അപേക്ഷിക്കുക.