C-DIT Senior PHP Developer Job Vacancies

Contact Information
Chithranjali Hills, Thiruvallam, Thiruvananthapuram
Detailed Information

C-DIT, Thiruvananthapuram, requires two Senior PHP Developers. Qualification: BE/B.Tech/M.Sc. in Computer Science, Information Technology or Electronics, or MCA. Eight years of experience required. Salary: ₹55,000–₹65,000. Maximum age: 55 years. Apply at www.careers.cdit.org by October 17.

തിരുവനന്തപുരം സി-ഡിറ്റിൽ രണ്ട് സീനിയർ പി.എച്ച്.പി. ഡിവലപ്പർ ഒഴിവുകൾ. യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സിൽ ബി.ഇ./ബി.ടെക്./എം.എസ്.സി. അല്ലെങ്കിൽ എം.സി.എ. എട്ടുവർഷത്തെ പരിചയം വേണം. ശമ്പളം: ₹55,000–₹65,000. പ്രായം: 55 വയസ്സ് കവിയരുത്. ഒക്ടോബർ 17-നകം www.careers.cdit.org വഴി അപേക്ഷിക്കുക.