C-DIT Scanning Assistant Job Vacancy

Contact Information
Chithranjali Hills, Thiruvallam, Thiruvananthapuram
Detailed Information

C-DIT, Thiruvananthapuram, requires two Scanning Assistants. Applicants must have passed Class 10 and possess computer knowledge. Salary: ₹17,500. Maximum age: 40 years. Apply at www.careers.cdit.org by October 19.

തിരുവനന്തപുരം സി-ഡിറ്റിൽ രണ്ട് സ്കാനിങ് അസിസ്റ്റന്റ് ഒഴിവുകൾ. പത്താംക്ലാസ് ജയവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. ശമ്പളം: ₹17,500. പ്രായം: 40 വയസ്സ് കവിയരുത്. ഒക്ടോബർ 19-നകം www.careers.cdit.org വഴി അപേക്ഷിക്കുക.