Contact Information
Chithranjali Hills, Thiruvallam, Thiruvananthapuram
Detailed Information
C-DIT, Thiruvananthapuram, requires three Project Associates. Qualification: B.Sc. Computer Science or BCA, with one year of experience. Salary: ₹25,000–₹30,000. Maximum age: 45 years. Apply at www.careers.cdit.org by October 17
തിരുവനന്തപുരം സി-ഡിറ്റിൽ മൂന്ന് പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ. ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.സി.എ. യോഗ്യതയും ഒരുവർഷത്തെ പരിചയവും വേണം. ശമ്പളം: ₹25,000–₹30,000. പ്രായം: 45 വയസ്സ് കവിയരുത്. ഒക്ടോബർ 17-നകം www.careers.cdit.org വഴി അപേക്ഷിക്കുക.

