Contact Information
Chithranjali Hills, Thiruvallam, Thiruvananthapuram
Detailed Information
C-DIT, Thiruvananthapuram, invites applications for 20 Software Engineer (PHP) posts. Qualification: BE/B.Tech/M.Sc. in Computer Science, Information Technology or Electronics, or MCA. Five years of experience required. Salary: ₹45,000–₹55,000. Maximum age: 45 years. Apply online at www.careers.cdit.org by October 17.
തിരുവനന്തപുരം സി-ഡിറ്റിൽ 20 സോഫ്റ്റ്വേർ എൻജിനീയർ (പി.എച്ച്.പി.) ഒഴിവുകൾ. യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സിൽ ബി.ഇ./ബി.ടെക്./എം.എസ്.സി. അല്ലെങ്കിൽ എം.സി.എ. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം: ₹45,000–₹55,000. പ്രായം: 45 വയസ്സ് കവിയരുത്. ഒക്ടോബർ 17-നകം www.careers.cdit.org വഴി അപേക്ഷിക്കുക.

