C-DIT Business Analyst Jobs in Thiruvananthapuram

Contact Information
Chithranjali Hills, Thiruvallam, Thiruvananthapuram
Detailed Information

C-DIT, Thiruvananthapuram, invites applications for three Business Analyst posts. Qualification: BE/B.Tech/M.Sc. in Computer Science, Information Technology or Electronics, or MCA, with two years of experience; alternatively, a degree in any subject with three years of experience. Salary: ₹30,000–₹40,000. Maximum age: 40 years. Apply at www.careers.cdit.org by October 17.

തിരുവനന്തപുരം സി-ഡിറ്റിൽ മൂന്ന് ബിസിനസ് അനലിസ്റ്റ് ഒഴിവുകൾ. യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സിൽ ബി.ഇ./ബി.ടെക്./എം.എസ്.സി. അല്ലെങ്കിൽ എം.സി.എ., കൂടാതെ രണ്ടുവർഷത്തെ പരിചയം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും മൂന്നുവർഷത്തെ പരിചയവും. ശമ്പളം: ₹30,000–₹40,000. പ്രായം: 40 വയസ്സ് കവിയരുത്. ഒക്ടോബർ 17-നകം www.careers.cdit.org വഴി അപേക്ഷിക്കുക.