തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിൽ രണ്ട് കരാർ ഒഴിവുകൾ. കരാർ കാലാവധി നീട്ടിയേക്കാം. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 1.
- സീനിയർ മാനേജർ — ബിസിനസ് അനാലിസിസ് ആൻഡ് പ്രോജക്ട് മാനേജ്മെന്റ്: ബിഇ/ബിടെക്/എംസിഎ/എംഎസ്സി — സിഎസ്/ഐടി, അല്ലെങ്കിൽ എംബിഎ. ബിസിനസ് അനലിസ്റ്റ്/പ്രോജക്ട് മാനേജറായി കുറഞ്ഞത് 15 വർഷത്തെ പരിചയം. പ്രായപരിധി 50 വയസ്സ്. ശമ്പളം ₹80,000–₹1,00,000.
- സീനിയർ AI ഡെവലപ്പർ: ഐടി, കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഡേറ്റ സയൻസിൽ ബിടെക്/ബിഇ/എംടെക്/എംഎസ്സി, അല്ലെങ്കിൽ എംസിഎ. പ്രായപരിധി 35 വയസ്സ്. ശമ്പളം ₹60,000–₹75,000.
Digital University Kerala Senior Manager and AI Developer Jobs
Kerala University of Digital Sciences, Innovation and Technology, Thiruvananthapuram, invites applications for two contract vacancies. The contracts may be extended. Apply online by October 1.
- Senior Manager — Business Analysis and Project Management: BE/BTech/MCA/MSc in CS/IT, or MBA, as listed in the advertisement. At least 15 years of experience as a Business Analyst/Project Manager. Age limit: 50 years. Salary: ₹80,000–₹1,00,000.
- Senior AI Developer: BTech/BE/MTech/MSc in IT, Computer Science or Data Science, or MCA. Age limit: 35 years. Salary: ₹60,000–₹75,000.
Website: duk.ac.in
