കൊച്ചിയിൽ സീനിയർ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിവ്

ദക്ഷിണേന്ത്യയിലെ പ്രമുഖ സ്വകാര്യ സെക്യൂരിറ്റി കമ്പനിയുടെ കൊച്ചി പ്രവർത്തനങ്ങൾക്കായി സീനിയർ അക്കൗണ്ട്സ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും Excel, Zoho Books, Tally എന്നിവയിൽ നല്ല അറിവും വേണം.

സിവി അയയ്ക്കുക: hrd.netizen@gmail.com
ഫോൺ: 8606523523.

Private Security Company, Cochin — Senior Accounts Executive

A leading private security company in South India requires a Senior Accounts Executive for its Cochin operations.

Candidates must have at least five years of experience and good knowledge of Excel, Zoho Books and Tally.

Send CV to: hrd.netizen@gmail.com
Call: 8606523523.