തൃശ്ശൂരിലെ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിൽ മൂന്ന് പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ. ഓരോ തസ്തികയിലും ഓരോ ഒഴിവ് വീതമാണുള്ളത്. നിയമനം താത്കാലികമാണ്. പ്രായപരിധി 28 വയസ്സ്.
- പ്രോജക്ട് അസോസിയേറ്റ്-I (A): കെമിസ്ട്രി, മെറ്റീരിയൽ സയൻസ് അല്ലെങ്കിൽ ഫിസിക്സിൽ എംഎസ്സി. ശമ്പളം ₹30,000–₹37,000. ഇന്റർവ്യൂ ഒക്ടോബർ 6.
- പ്രോജക്ട് അസോസിയേറ്റ്-I (B): ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബിഇ/ബിടെക്. ശമ്പളം ₹30,000–₹37,000. ഇന്റർവ്യൂ ഒക്ടോബർ 7.
- പ്രോജക്ട് അസിസ്റ്റന്റ്: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഫിസിക്സ്/കെമിസ്ട്രിയിൽ ബിഎസ്സി. ശമ്പളം ₹27,000. ഇന്റർവ്യൂ ഒക്ടോബർ 1.
C-MET Thrissur Project Staff Recruitment
Centre for Materials for Electronics Technology, Thrissur, has three temporary project staff vacancies, one in each post. The age limit is 28 years.
- Project Associate-I (A): MSc in Chemistry, Materials Science or Physics. Salary: ₹30,000–₹37,000. Interview: October 6.
- Project Associate-I (B): BE/BTech in Electrical and Electronics, Electronics and Communication, or Electronics and Instrumentation. Salary: ₹30,000–₹37,000. Interview: October 7.
- Project Assistant: Diploma in Electrical/Electronics Engineering or BSc in Physics/Chemistry. Salary: ₹27,000. Interview: October 1.
Website: cmet.gov.in
