ചോറ്റാനിക്കര പഞ്ചായത്ത്: ഓവർസിയർ ഒഴിവുകൾ

ചോറ്റാനിക്കര പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിൽ ഓവർസിയർ തസ്തികയിൽ രണ്ട് ഒഴിവുകൾ. താത്പര്യമുള്ളവർ സെപ്റ്റംബർ 30-നകം ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ അയയ്ക്കേണ്ട വിലാസം: chottanikaragp@gmail.com.

Chottanikkara Panchayat Overseer Recruitment

Chottanikkara Panchayat has two Overseer vacancies in its Engineering Department.

Interested candidates should submit their applications by email to chottanikaragp@gmail.com by September 30.