C-DIT തിരുവനന്തപുരം: ടെക്നിക്കൽ, പ്രോജക്ട് ഒഴിവുകൾ

തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ ആകെ ആറ് താത്കാലിക ഒഴിവുകൾ.

എൻജിനീയറിങ് സർവീസ് ഡിവിഷൻ — അഞ്ച് ഒഴിവുകൾ:

  • ഇലക്ട്രീഷ്യൻ: ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ/ഐടിസി; മൂന്ന് വർഷത്തെ പരിചയം. ശമ്പളം ₹22,500–₹25,000.
  • ഇലക്ട്രിക്കൽ സൂപ്പർവൈസർ: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ; മൂന്ന് വർഷത്തെ പരിചയം. ശമ്പളം ₹27,000–₹30,000.
  • പ്രായപരിധി 50 വയസ്സ്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 3 വരെ.

ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് — ഒരു ഒഴിവ്:

  • പ്രോജക്ട് അസോസിയേറ്റ് (സിസ്റ്റം): താത്കാലിക നിയമനം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 8 വരെ

C-DIT Electrician, Supervisor and Project Recruitment

Centre for Development of Imaging Technology, Thiruvananthapuram, has six temporary vacancies.

Engineering Service Division — five vacancies:

  • Electrician: ITI/ITC in Electrician trade with three years’ experience. Salary: ₹22,500–₹25,000.
  • Electrical Supervisor: Diploma in Electrical and Electronics Engineering with three years’ experience. Salary: ₹27,000–₹30,000.
  • Age limit: 50 years. Apply online by October 3.

Integrated Communications Department — one vacancy:

  • Project Associate (System): Temporary appointment. Apply online by October 8.

Website: careers.cdit.org