Rickshaw Runs 2022 – Fort Kochi To Jaisalmer
രാജസ്ഥാനിലേക്ക് റിക്ഷാ റണ്‍യാത്ര ഫോര്‍ട്ട്കൊച്ചി : രാജസ്ഥാനിലെ ജയ്സാല്‍മറിലേക്കുള്ള റിക്ഷാ റണ്‍ യാത്രയ്ക്ക് ഇന്ന് തുടക്കം. ദി അഡ്വഞ്ചറിസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള 110 പേര്‍ പങ്കെടുക്കും. 40 ഓട്ടോറിക്ഷകളിലായി ഇവര്‍ ജയ്സാല്‍മറിലേക്ക് നീങ്ങും, സംഘത്തില്‍ 20 സ്ത്രീകളുമുണ്ട്. പരേഡ് മൈതാനത്തിന് സമിപം ഓട്ടോറിക്ഷകള്‍ എല്ലാം വിവിധ വര്‍ണങ്ങളില്‍ പെയിന്റ് ചെയ്ത് ചിത്രങ്ങള്‍ വരച്ച് ആകര്‍ഷകമാക്കുന്ന തിരക്കിലായിരുന്നു സഞ്ചാരികള്‍. 2700 കിലോമിറ്റര്‍ സഞ്ചരിച്ച് 25ന് ജയ്‌സാല്‍മറില്‍ എത്തുന്ന വിധത്തിലാണ് യാത്ര. യാര്രയ്ക്കിടയില്‍ ലഭിക്കുന്ന … Read More