Kerala

സാധാരണ വാഹനങ്ങൾ പാർക്ക് ചെയ്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞാൽ 85 രൂപ ആയിരുന്ന പഴയ നിരക്കാണ് കുത്തനെ കുറച്ച് 30 രൂപയിലേക്ക് എത്തിച്ചത്. പാർക്കിങ് ഏരിയയിൽ മാത്രം നൽകിയാൽ മതിയാകും ഈ തുക, കൊണ്ട് ആക്കുമ്പോഴോ, വിളിക്കാൻ വരുമ്പോഴോ, എയർപോർട്ടിലേക്ക് പ്രവേശിക്കുമ്പോഴോ നിലവിൽ എൻട്രി ടിക്കറ്റ് പോലുമില്ല. കൂടാതെ രണ്ട് മാസത്തിനകം ഡ്യൂട്ടി ഫ്രീ ഷോപ്പും തുറക്കും. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പുതിയ അന്താ-രാഷ്ട്ര ടെർമിനൽ നിർമാണവും ആരംഭിക്കും. പുതിയ വിമാന സർവീസുകളും ആരംഭിക്കുന്നുണ്ട് പല കമ്പനികളും.

എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് യൂബർ, പ്രൈവറ്റ് ഓട്ടോ റിക്ഷ സർവീസുകൾ കൂടി അനുവദിക്കണം എന്ന യാത്രക്കാരുടെ ആവശ്യവും എത്രയും വേഗം നടപ്പിലാകും എന്ന് പ്രതീക്ഷിക്കുന്നു.

Trivandrum Indian
Parking Charges At Thiruvananthapuram International Airport Have Been Reduced By ATIA
Adani Trivandrum International Airport

Caravan Tourism Kerala

Posted by | October 21, 2021 | Kerala, News

Caravan Tourism Kerala
Go Caravanning

The vehicle was launched in Thiruvananthapuram a few days ago as part of the state government’s Caravan Tourism project.

Bharat Benz is the first to collaborate on the project. Can carry up to 4 people.

Punalur Paper Mills – Kitex Garments Ltd

ഇന്ന് കിറ്റക്സിലെ പ്രശ്നങ്ങൾ കാണുമ്പോൾ ഞങ്ങൾ പുനലൂരുകാർക്ക് ഓർമ്മ വരുന്നത് വർഷങ്ങൾക്ക് മുമ്പ് പ്രൗഡിയോടെ പതിറ്റാണ്ടുകൾ പ്രവർത്തിച്ച പുനലൂരിന്റേയും കേരളത്തിന്റേയും ഇന്ത്യയുടേയും അഭിമാനമായിരുന്ന കേരളത്തിന്റെ ആദ്യ പേപ്പർമില്ല് ആയ പുനലൂർ പേപ്പർമില്ലിനെയാണ്…

“1200 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന പുനലൂർ പേപ്പർമിൽ തിരുവിതാംകൂറിലെ ആദ്യത്തെ സം‌യോജിത ഓഹരി കമ്പനിയാണ് (ജോയിന്റ് സ്റ്റോക്ക് കമ്പനി). 1885-1888 ൽ ബ്രിട്ടീഷ് പൗരനായ ഐ. എച്ച്. കാമറൂൺ കല്ലടയാറിന്റെ തീരത്തായി മിൽ സ്ഥാപിച്ചു. കടലാസ് നിർമ്മാണ രംഗത്ത് ഈറ്റ കൊണ്ട് കടലാസ് നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു.തുടക്കത്തിൽ 3000 ടൺ ആയിരുന്നു ഉൽപ്പാദനശേഷി.. 1913 മുതൽ മാനേജുമെന്റുകൾ മാറി വന്നു. പതിയെ 277 ഏക്കറിലായി തഴച്ചു വളർന്നു. 1967ൽ എ.എഫ് ഹാർ‌വിയിൽ നിന്നും കൊൽക്കൊത്തക്കാരൻ എൽ. എൻ ഡാൽമിയ മിൽ ഏറ്റെടുത്തപ്പോൾ പ്രതിവർഷം 6500 ടണ്ണായിരുന്നു ഉത്പാദനം. . അൺ ബ്ലീച്ച്ഡ് പേപ്പർ എന്ന ഗുണ നിലവാരം കുറഞ്ഞ കടലാസായിരുന്നു ആദ്യകാല ഉത്പന്നം. സൈനിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന കാർ‌ട്രിഡ്ജ് പേപ്പർ, തീപ്പെട്ടി നിർമ്മാണത്തിനാവശ്യമായ കലാസ്, ഇൻലൻഡ് പേപ്പർ, കേബിൾ ഇൻസുലേഷൻ പേപ്പർ, ഡാക്ക് പേപ്പർ, സോപ്പ് കവർ, പത്രക്കടലാസ് തുടങ്ങി 13 തരം കടലാസ് ഉത്പന്നങ്ങൾ ഇവിടെ നിന്നും ഉത്പാദിച്ചിരുന്നു. കമ്മ്യൂണിസ്റ്റ്പാർട്ടികൾ യൂണിയനുകളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതോടെ നിരന്തരമായ തൊഴിലാളി സമരങ്ങൾ വന്നു കമ്പനി പ്രതിസന്ധിയിലായി.. 80കളോടെ താഴേയ്ക്കായി മില്ലിന്റെ വളർച്ച. മാനേജ്മെന്റ് പലതവണ ചർച്ചയ്ക്കു വിളിച്ചെങ്കിലും യൂണിയൻ നേതാക്കൾ വഴങ്ങിയില്ല.. അങ്ങനെ 1987 ആഗസ്റ്റ് 30നു മിൽ അടച്ചു പൂട്ടി. ഉടമയായ കുനാൻ ഡാൽമിയ പിന്നീടൊരിക്കൽ പോലും ഇവിടേയ്ക്ക് വന്നിട്ടില്ല…”

ആർക്കാണ് നഷ്ടം എന്നു ചോദിച്ചാൾ അവിടെ നേരിട്ടും അല്ലാതെയും ജോലി ചെയ്ത ആയിരക്കണക്കിന് തൊഴിലാളികൾക്ക്… അവരുടെ കുടുംബക്കൾക്ക്… നേതാക്കൾ കൊടിയും പിടിച്ച് അടുത്ത കമ്പനി പൂട്ടിക്കുന്ന തിരക്കിലേക്കും പോയി..

അന്ന് ഒരുപക്ഷേ ഗവൺമെന്റ് ഒന്ന് ഇടപെട്ടെങ്കിൾ പുനലൂർ പേപ്പർമിൽ പൂട്ടില്ലായിരുന്നു എന്നിരുനാൾ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ഥാപനമായി അത് മാറിയേനെ..

അന്ന് പുനലൂരിലെ വിപ്ലവകാരികൾക്ക് വിപ്ലവം തലയ്ക്ക് പിടിച്ചപ്പോൾ വഴിയാതാരമായത് ആയിരക്കണക്കിന് കണക്കിന് തൊഴിലാളികളും അവരുടെ കുടുംബഗങ്ങളും ആയിരുന്നു…

എന്നാൾ കിറ്റക്സിന്റെ ബിസ്സിനസ്സ് ഇവിടുന്ന് മാറുന്നതിലൂടെ കേരളത്തിന് നഷ്ടപ്പെടുന്നത് പതിനായിരക്കണക്കിന് തൊഴിൽ അവസരങ്ങളാണ്…

തൊഴിലിടങ്ങളിൽ കമ്യൂണിസ്റ്റ്പാർട്ടികൾ/കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇടപെട്ടു തുടങ്ങിയാൾ ആ സ്ഥാപനത്തിന്റെ പതനം സംഭവിച്ചിരിക്കും.. ഓർക്കുക ദാരിദ്രം ഉള്ളടുത്തേ കമ്യൂണിസത്തിനു വളർച്ചയുള്ളു. കമ്മ്യൂണിസം വളരുന്നിടത്ത് ദാരിദ്രവും വളരും.. ഇങ്ങനെ കേരളത്തിൽ പൂട്ട് വീണ നൂറു കണക്കിന് സ്ഥാപനങ്ങളും ഫാക്ടറികളും ഒന്ന് തിരിഞ്ഞു നോക്കിയാൾ നമുക്ക് കാണാൻ സാധിക്കും

കമ്യൂണിസ്റ്റ് പാർട്ടി കൊണ്ട് ഇന്ന് പ്രയോജനം മുള്ളത് ആ പാർട്ടിയുടെ നേതാക്കൽക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമാണ് എന്ന് ഓർക്കുക..

നമ്മുടെ രാജ്യത്തോടും കേരളത്തിന്റെ സംസ്കാരത്തോടും ഒരു തരത്തിലും ചേരാത്ത വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ജന്മമെടുത്ത നാട്ടിൽ പോലും നിലനിൽപ്പില്ലാത്ത കമ്യൂണിസ്റ്റ് ആശയങ്ങൾ ഇനിയും മലയാളികൾ ചുമന്ന് സ്വയം നശിക്കണോ…

എന്ന്
സുബീഷ് സുരേന്ദ്രൻ
https://www.facebook.com/subeesh.plr

KSRTC with tent camping facilities for tourists in Munnar. In the old Munnar, in the vicinity of the KSRTC station, the eucalyptus garden along the National Highway is used for tent camping.

There are currently 2 tents for 4 people. The charge is Rs 200 per person. If you take a tent as a whole, you only have to pay Rs.700. If the project is successful, more tests will be set up, said KSRTC MD Biju Prabhakar.

The other two projects launched by KSRTC to tap the tourism potential of Munnar were successful. The recently launched schemes include low cost accommodation for visitors in women’s coaches and boarding a KSRTC bus.

Michael’s Inn Thekkady

Posted by | March 5, 2021 | Kerala

Nature’s Cradle

Michael’s Inn, nestled in the very heart of a host of inspiring surroundings and verdant tea gardens, stand close to the Periyar Wildlife Sanctuary, Thekkady. This comfortable hotel provides the very besting hospitality and is an elegant combination of native beauty, rural serenity and modern amenities.

Michael’s Inn offers well appointed modern rooms- A/C and Non A/C Deluxe double rooms and A/C and Non A/C Executive rooms. The multicuisine restaurant serves delicious Indian, Continental and Chinese food. Rich Kerala cuisine with aromatic spice flavours is a speciality

Guests at Micheal’s Inn can enjoy a wide range of activities such as visits to periyaar Tiger Reserve and Wildlife Sanctuary, Night Jungle Patrol, Tiger Trail, Elephant Ride, Bullock Cart Ride, Bamboo Rafting and trekking, Tribal Habitats, Border Hiking, etc. Trained tribal guides and armed guards accompany the tourists on border hiking and night jungle treks. The bullock cart ride is a truly once-in-a-life-time experience through the rural villages with guides to explain the processes involved in the of crop cultivation. Dawn to dusk bamboo rafting activities are available through some of the richest tracts of Periyar Tiger Reserve. Tea, Snacks and packed food will be served en route.

Other attractions include a visit to the tribal heritage museum built inside the Mannan tribal settlement. One gets the chance to see various types of artifacts related to their ancient agricultural practices, marriage ceremonies, cultural events, rituals and various other Mannan Lifestyle peculiarities.

Places of interest in and around Thekkady include Ramakalmedu, Chellarkovil, Kurisumala, Ottakathalamedu, Parumthumpara, Chellarkovil, Gavi, Calvary Mount, etc.

With the lush vegetation and wide spread spice gardens adding a unique charm spice gardens adding a unique charm to Michael’s Inn invigourating setting, this resort cradled in the Sahyadris, is sure to provide something new to discerning lovers of nature.

Location : Michael’s Inn (P) Ltd., Kumily, Thekkady, Idukki District., Kerala – 685509
Phone : +91 4869 222355, 828151430
Email : [email protected]

Varkala

Posted by | March 4, 2021 | Kerala

Unwind In Peace

A place where tranquility reigns supreme, where history legends and natural beauty are intermingled in perfect fusion-that is Varkala,a highly acclaimed beach destination in Thiruvananthapuram district. The beach cliffs have innumerable natural springs with an outpouring of medicinal waters, while the beach attracts a lot of tourists as the calm and peaceful seas present a safe swimming spot.

Varkala is an important pilgrimage centre and devotees flock to the 2000 year-old Janardhana Swamy Temple which is located close to Papanasam Beach whose sacred waters are considered to wash away sins. Varkala is also famous for the Sivagiri Mutt with the mausoleum of the Hindu reformer, Sree Narayana Guru. The adjacent hills house the East-West University of Brahmavidya and Sree Narayana Gurukulam.

Varkala has a wide range of quality stay facilities ranging from luxury accommodation to budget rooms. Many offer Ayurvedic rejuvenation packages.

One of the tourism initiatives in Varkala that has generated a lot of publicity is the socially relevant [email protected] project implemented by a private sector organization, Kerala travels Interserve. The project, being implemented at 141 anganwadis in seven panchayats and the Varkala municipality in association with the ICDS, Varkala, Prochild, an NGO, and the local community, aims at channelising the wealth generated from tourism for the uplift of needy children, women and economically weaker section. Under the project, over 3,000 children at the anganwadis are provided milk, vegetable supplements thrice a week to supplement the diet provided by the Government.

Varkala is 50 km from Thiruvananthapuram International Airport and well-connected by road. Not all trains halt at Varkala railway station and the nearest railhead is also Thiruvananthapuram.